Question: അന്തർവാഹിനികളെ നശിപ്പിക്കുന്ന വിഭാഗത്തിൽപ്പെട്ട, കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനീയേഴ്സ് നിർമ്മിച്ച, അടുത്തിടെ നാവിക സേനയിൽ കമ്മീഷൻ ചെയ്ത പടക്കപ്പൽ ഏതാണ്?
A. ഐഎൻഎസ് വിക്രാന്ത്
B. ഐഎൻഎസ് ആന്ത്രോത്ത്
C. ഐഎൻഎസ് കൽവരി
D. NoA




